മുൻ കാമുകിയെ കൊലപ്പെടുത്തി കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; പ്രതിയെ വെടിവെച്ചുകൊന്ന പോലീസ് നടപടി നിയമപരം, നയാഗ്രയിൽ പോസീസ് ഉദ്യോഗസ്ഥന് ക്ലീൻ ചിറ്റ്
ടൊറന്റോ: ബ്രാംപ്ടണിൽ യുവതിയെ വെടിവെച്ചുകൊന്ന ശേഷം കുഞ്ഞിനെയുമായി കടന്നുകളഞ്ഞ പ്രതിയെ പോലീസ് വെടിവെച്ചുകൊന്ന സംഭവത്തിൽ ഉദ്യോഗസ്ഥന് ക്ലീൻ ചിറ്റ്. 2025 ഒക്ടോബർ 22-ന് പുലർച്ചെ നയാഗ്രയിൽ നടന്ന ...
Read moreDetails
