ഇൻസ്റ്റഗ്രാമിൽ ഇനി ‘രഹസ്യം’ സൂക്ഷിക്കാനാവില്ല; ചാറ്റുകൾ ബാക്കപ്പ് ചെയ്യാൻ നിർദ്ദേശം, എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഒഴിവാക്കാൻ മെറ്റ
ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ സ്വകാര്യതയിൽ നിർണ്ണായക മാറ്റവുമായി മെറ്റ. ആപ്പിലെ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് (E2E) മെസേജിങ് സേവനം ഈ വർഷം മേയ് എട്ടോടെ പൂർണ്ണമായും നിർത്തലാക്കുമെന്ന് കമ്പനി ഔദ്യോഗികമായി ...
Read moreDetails
