വാട്‌സ്ആപ്പ് ചാറ്റുകൾ ജീവനക്കാർക്ക് വായിക്കാം?; മെറ്റയ്‌ക്കെതിരെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് പരാതി; സുരക്ഷാ വാദങ്ങൾ പൊളിയുന്നു
സാൻ ഫ്രാൻസിസ്കോ: ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപയോക്താക്കൾ വിശ്വസിക്കുന്ന വാട്‌സ്ആപ്പിന്റെ സുരക്ഷാ അവകാശവാദങ്ങൾ ചോദ്യം ചെയ്യപ്പെടുന്നു. സന്ദേശങ്ങൾ അയക്കുന്നയാൾക്കും സ്വീകരിക്കുന്നയാൾക്കും അല്ലാതെ മറ്റാർക്കും വായിക്കാൻ കഴിയില്ലെന്ന മെറ്റയുടെ ‘എൻഡ്-ടു-എൻഡ് ...
Read moreDetails
