കാൽഗറിയിലെ ആശുപത്രികളിൽ അതീവ ജാഗ്രത; ഫ്ലൂ സീസണിൽ രോഗികളുടെ എണ്ണത്തിൽ വൻ വർധന
കാൽഗറി: അമിത തിരക്കിൽ കൽഗരിയിലെ ആശുപത്രികളിലെ എമർജൻസി വിഭാഗങ്ങൾ സ്തംഭിക്കുന്നു. കാൽഗറിയിലെ ആശുപത്രികളിലെ എമർജൻസി വാർഡുകൾ ഗുരുതരമായ പ്രതിസന്ധി നേരിടുന്നതായി അൽബെർട്ട ഹെൽത്ത് സർവീസസ് (എ.എച്ച്.എസ്) അറിയിച്ചു. ...
Read moreDetails
