മഞ്ഞിൽ പുതഞ്ഞ് സെന്റ് ജോൺസ്; വിദ്യാലയങ്ങൾക്ക് നാളെയും അവധി, അനാവശ്യമായി വാഹനങ്ങൾ നിരത്തിലിറക്കരുതെന്ന് കർശന നിർദേശം
സെന്റ് ജോൺസ്: ഒരാഴ്ചയ്ക്കിടെ പെയ്തിറങ്ങിയ ശക്തമായ മഞ്ഞുവീഴ്ചയെത്തുടർന്ന് സെന്റ് ജോൺസ് മെട്രോ റീജിയണിലെ എല്ലാ സ്കൂളുകൾക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. ന്യൂഫൗണ്ട്‌ലാൻഡ് പ്രവിശ്യയിൽ മഞ്ഞ് നീക്കം ചെയ്യുന്ന ...
Read moreDetails
