Tag: emergency landing

പറന്നുയർന്ന ഉടൻ എൻജിൻ നിലച്ചു, തീപ്പൊരിയും വലിയ ശബ്ദവും; മുംബൈ-ബെംഗളൂരു എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

മുംബൈ: മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. പറന്നുയർന്ന ഉടൻ വിമാനത്തിന്റെ ഒരു എൻജിൻ പ്രവർത്തനരഹിതമായതോടെയാണ് പൈലറ്റുമാർ ജാഗ്രതാ ...

Read moreDetails