സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനത്തിന് മംഗോളിയയിൽ അടിയന്തര ലാന്റിംങ്
സാൻ ഫ്രാൻസിസ്കോ: സാൻ ഫ്രാൻസിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (SFO) നിന്ന് ഡൽഹിയിലേക്ക് (DEL) പുറപ്പെട്ട എയർ ഇന്ത്യയുടെ AI174 വിമാനം സാങ്കേതിക തകരാർ സംശയിച്ചതിനെത്തുടർന്ന് മംഗോളിയയിലെ ഉലാൻബാറ്റർ ...
Read moreDetails
