Tag: Dubai airport

യുഎഇയിൽ വീണ്ടും ഡ്രോൺ ആക്രമണം: ദുബായ് വിമാനത്താവളം താൽക്കാലികമായി അടച്ചു; ഫുജൈറ എണ്ണ സംഭരണ കേന്ദ്രത്തിൽ തീപിടുത്തം

അബുദാബി: ഗൾഫ് മേഖലയിലെ ഗതാഗത-ഊർജ്ജ ശൃംഖലകളെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ഡ്രോൺ ആക്രമണങ്ങൾ യുഎഇയിൽ തുടരുന്നു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, ഫുജൈറയിലെ തന്ത്രപ്രധാനമായ എണ്ണ സംഭരണ കേന്ദ്രം ...

Read moreDetails