പുതുവർഷത്തിൽ അതിഥികളെ വരവേറ്റ് ദുബായ്; വിമാനത്താവളങ്ങളിലൂടെ ഒഴുകിയത് റെക്കോർഡ് സന്ദർശകർ
ദുബായ്: പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് ദുബായിലേക്ക് വിനോദസഞ്ചാരികളുടെ റെക്കോർഡ് ഒഴുക്ക്. ഡിസംബർ 29 മുതൽ ജനുവരി 3 വരെയുള്ള ആറ് ദിവസത്തിനുള്ളിൽ 13.7 ലക്ഷത്തിലധികം (13,70,440) യാത്രക്കാരാണ് വിവിധ മാർഗ്ഗങ്ങളിലൂടെ ...
Read moreDetails
