മയക്കുമരുന്നിന്റെ പിടിയിൽ ഫ്രെഡറിക്ടൺ: 24 മണിക്കൂറിനിടെ 13 കേസുകൾ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
ഫ്രെഡറിക്ടൺ: ഫ്രെഡറിക്ടണിൽ മയക്കുമരുന്ന് ഓവർഡോസ് കേസുകൾ ക്രമാതീതമായി വർധിക്കുന്നതായി പോലീസ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13 ഓളം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. സെപ്റ്റംബർ മാസത്തിൽ ...
Read moreDetails
