ലക്ഷങ്ങളുടെ ലഹരിമരുന്ന് വേട്ട! നയാഗ്ര ഫാൾസിൽ സ്ത്രീയുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ; പോലീസിനെ ഞെട്ടിച്ച് ആയുധശേഖരവും !
നയാഗ്ര; നമ്മുടെ നഗരങ്ങളിൽ ലഹരിമാഫിയ വലവിരിക്കുമ്പോൾ അവരെ പൂട്ടാൻ പോലീസ് സജീവമായി രംഗത്തുണ്ട് എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് നയാഗ്ര ഫാൾസിൽ നിന്ന് വരുന്നത്. ഏകദേശം $19,000 ...
Read moreDetails
