ഇക്കുറി ജോർജ്കുട്ടി കുടുങ്ങുമോ? ‘ദൃശ്യം 3’ ഏപ്രിൽ രണ്ടിന് തിയേറ്ററുകളിലേക്ക്, പുത്തൻ പോസ്റ്റർ വൈറൽ
ഇന്ത്യൻ സിനിമാ പ്രേമികൾ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം 3’-ന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. പുഴയോരത്ത് വിദൂരതയിലേക്ക് നോക്കിനിൽക്കുന്ന ജോർജ്കുട്ടിയുടെ നിഗൂഢതയാർന്ന ചിത്രമാണ് ...
Read moreDetails

