Tag: don-river

ടൊറന്റോയിലെ ഡോൺ നദിയിൽ ഓരോ വർഷവും അടിഞ്ഞുകൂടുന്നത് ടൺ കണക്കിന് മൈക്രോപ്ലാസ്റ്റിക്!

ഒന്റാരിയോ; കാനഡയിലെ ഏറ്റവും നഗരവൽക്കരിക്കപ്പെട്ട നദികളിലൊന്നായ ഡോൺ നദി ഓരോ വർഷവും ഏകദേശം 18 കാറുകളുടെ ഭാരത്തിന് തുല്യമായ മൈക്രോപ്ലാസ്റ്റിക് മാലിന്യം ഒന്റാറിയോ തടാകത്തിലേക്ക് തള്ളുന്നുവെന്ന് പുതിയ ...

Read moreDetails