ജോലിസ്ഥലത്തും സുരക്ഷ; ഗാർഹിക പീഡനത്തിനിരയാകുന്നവരെ സഹായിക്കാൻ കാനഡയിൽ പുതിയ പദ്ധതി
ഒട്ടാവ: ഗാർഹിക പീഡനത്തിന് ഇരയാകുന്ന സ്ത്രീകളെ കണ്ടെത്താനും അവർക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കാനും ലക്ഷ്യമിട്ട് കാനഡയിൽ പുതിയ കർമ്മപദ്ധതിക്ക് തുടക്കമായി. 'വിമൻസ് ഷെൽട്ടേഴ്‌സ് കാനഡ' (WSC) ആവിഷ്കരിച്ച ...
Read moreDetails
