അമേരിക്കയുമായുള്ള സാമ്പത്തിക പോര്, വികസന പദ്ധതികൾക്കെതിരെ തദ്ദേശീയരുടെ പടയൊരുക്കം; കാർണി സർക്കാർ ഒരു വർഷം പിന്നിടുമ്പോൾ കാനഡയിൽ പ്രതിസന്ധി
വാങ്കൂവർ: അമേരിക്കയുമായുള്ള വ്യാപാര യുദ്ധത്തിൽ കാനഡയുടെ സാമ്പത്തിക താത്പര്യങ്ങൾ സംരക്ഷിക്കുമെന്ന ഉറച്ച പ്രഖ്യാപനവുമായി അധികാരമേറ്റ പ്രധാനമന്ത്രി മാർക്ക് കാർണിക്ക് ഭരണത്തിന്റെ ഒന്നാം വാർഷികത്തിൽ കടുത്ത വെല്ലുവിളി. രാജ്യത്തിന്റെ ...
Read moreDetails
