ന്യൂഫൗണ്ട്ലാൻഡിൽ ഭവനരഹിതർക്ക് ബസ് ടിക്കറ്റ് നൽകി നാടുകടത്തൽ; സർക്കാരിനെതിരെ സാമൂഹ്യപ്രവർത്തകർ രംഗത്ത്
സെന്റ് ജോൺസ്: കാനഡയിലെ ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യയിലെ ഗ്രാമീണ മേഖലകളിൽ താമസിക്കുന്ന ഭവനരഹിതരെ, അവരുടെ താൽപ്പര്യത്തിന് വിരുദ്ധമായി, കൂടുതൽ സേവനങ്ങളുള്ള നഗരങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതായി റിപ്പോർട്ട്. ചിലപ്പോൾ ...
Read moreDetails
