പന്നൂൻ വധശ്രമക്കേസ്: യുഎസ് കോടതിയിൽ കുറ്റം സമ്മതിച്ച് നിഖിൽ ഗുപ്ത, ശിക്ഷാവിധി മെയ് മാസത്തിൽ
ന്യൂയോർക്ക്: നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് തലവൻ ഗുർപത്വന്ത് സിങ് പന്നൂനെ അമേരിക്കൻ മണ്ണിൽ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നിർണായക വഴിത്തിരിവ്. കേസിലെ മുഖ്യപ്രതിയായ ...
Read moreDetails
