നെൽസണിൽ മലയാളി കുടുംബത്തിന് തിരിച്ചടി: ഓട്ടിസം ബാധിച്ച 5 വയസ്സുകാരനെ നാടുകടത്താൻ ന്യൂസിലാൻഡ്; അപേക്ഷ തള്ളി ഇമിഗ്രേഷൻ മന്ത്രി
വെല്ലിംഗ്ടൺ: ന്യൂസിലാൻഡിലെ നെൽസണിൽ താമസിക്കുന്ന മലയാളി നഴ്സുമാരായ നിഥിൻ ന്റെയും അപർണ്ണ യുടെയും അഞ്ച് വയസ്സുകാരനായ മകൻ എയ്ധനെ നാടുകടത്താൻ ഇമിഗ്രേഷൻ വിഭാഗം ഉത്തരവിട്ടു. ഓട്ടിസം (Autism) ...
Read moreDetails
