മൈനസ് 23 ഡിഗ്രി തണുപ്പ്; ആശുപത്രി യാത്രയ്ക്കിടെ ടാക്സിക്കുള്ളിൽ പ്രസവം: കാനഡയിൽ രക്ഷകനായി ഇന്ത്യൻ ഡ്രൈവർ
കാൽഗറി: അതിശൈത്യത്തിനിടയിൽ ടാക്സി കാറിനുള്ളിൽ യുവതി പെൺകുഞ്ഞിന് ജന്മം നൽകി. കാൽഗറിയിൽ ശനിയാഴ്ച രാത്രിയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ടാക്സി ഡ്രൈവറായ ഹർദീപ് സിംഗ് ടൂർ ഓടിച്ചിരുന്ന ...
Read moreDetails
