സംവാദം നേരിട്ടില്ല, ഫേസ്ബുക്കിൽ മതിയെന്ന് മുഖ്യമന്ത്രി; വീണ്ടും വെല്ലുവിളിയുമായി വി.ഡി. സതീശൻ
തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണച്ചൂടിനിടെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും തമ്മിൽ ഉടലെടുത്ത സംവാദ വിവാദം പുതിയ തലത്തിലേക്ക്. പ്രതിപക്ഷ നേതാവുമായി നേരിട്ടുള്ള ...
Read moreDetails
