ആരോഗ്യത്തിന് ദോഷകരം, ഉറക്കം കെടുത്തുന്ന രീതി; മാനിറ്റോബയിൽ സമയമാറ്റം ഒഴിവാക്കാൻ നീക്കം; നിർണായക പ്രഖ്യാപനവുമായി പ്രീമിയർ
വിനിപെഗ്: വർഷത്തിൽ രണ്ടുതവണ ക്ലോക്കിലെ സമയം മാറ്റുന്ന രീതി അവസാനിപ്പിക്കാൻ ഒരുങ്ങി കാനഡയിലെ മാനിറ്റോബ പ്രവിശ്യ. നിലവിലെ സമയമാറ്റ രീതി ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന വിലയിരുത്തലുകൾക്കിടെയാണ് പ്രീമിയർ ...
Read moreDetails

