‘ഡാഷ് മോനേ രേവന്താ മറുപടി വരുന്നുണ്ട്’; രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി; കണ്ണൂരിൽ വാക്പോര് മുറുകുന്നു
കണ്ണൂർ: വികസന നേട്ടങ്ങളെച്ചൊല്ലി കേരള-തെലങ്കാന മുഖ്യമന്ത്രിമാർ തമ്മിലുള്ള വാക്പോര് പുതിയ തലത്തിലേക്ക്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ അത്യന്തം ഗൗരവമേറിയ ഭാഷയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. ...
Read moreDetails
