Tag: crews-knock-down-fire

ടൊറന്റോ നഗരമധ്യത്തിൽ വൻ തീപിടുത്തം; പ്രൊപ്പെയ്ൻ ടാങ്കുകൾ പൊട്ടിത്തെറിച്ചു, പരിഭ്രാന്തി പരത്തി കറുത്ത പുക

ടൊറന്റോ: ടൊറന്റോ നഗരമധ്യത്തിലുള്ള വാണിജ്യ സമുച്ചയത്തിലുണ്ടായ വൻ തീപിടുത്തം ജനങ്ങളെ പരിഭ്രാന്തരാക്കി. നിർമ്മാണത്തിലിരുന്ന ആറുനില കെട്ടിടത്തിന്റെ മുകൾഭാഗത്താണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിലുണ്ടായിരുന്ന പ്രൊപ്പെയ്ൻ ടാങ്കുകൾ പൊട്ടിത്തെറിച്ചതാണ് തീ അതിവേഗം ...

Read moreDetails