ഇറാൻ യുദ്ധം ആഗോള വ്യോമയാന മേഖലയെ പിടിച്ചുലയ്ക്കുന്നു; വിമാനക്കൂലിയിൽ 30 ശതമാനം വരെ വർധന; പുതിയ ഇടങ്ങൾ തേടി കനേഡിയൻ സഞ്ചാരികൾ
ഒട്ടാവ: ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും യുദ്ധപ്രതിസന്ധികളും കനേഡിയൻ സഞ്ചാരികളുടെ യാത്രാ പ്ലാനുകളെയും ബജറ്റിനെയും വൻതോതിൽ ബാധിക്കുന്നു. ഇറാനിലെ യുദ്ധസഹചര്യത്തെത്തുടർന്ന് വിമാന ഇന്ധനത്തിന് (Jet Fuel) റെക്കോർഡ് വില ...
Read moreDetails
