ന്യൂഫൗണ്ട്‌ലാൻഡിൽ എൽഎൻജി പദ്ധതി: 20 ബില്യൺ ഡോളറിന്റെ കരാറായി; ഒന്നുമറിയാതെ പ്രാദേശിക ഭരണകൂടം
സെന്റ് ജോൺസ്: ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോറിൽ വിഭാവനം ചെയ്യുന്ന വൻകിട ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് (എൽഎൻജി) പദ്ധതിയുമായി ബന്ധപ്പെട്ട് നിർണായക നീക്കങ്ങൾ നടക്കുമ്പോഴും പ്രാദേശിക ഭരണകൂടം ഇരുട്ടിൽ. ...
Read moreDetails
