ഇനി എളുപ്പമല്ല; ഒന്റാരിയോയിൽ കോളേജ് കെട്ടിടങ്ങൾ വരെ വിൽക്കുന്നു! കാനഡയിൽ വിദ്യാഭ്യാസം വഴിമുട്ടുന്നത് ഇങ്ങനെ
ഒന്റാരിയോ; കാനഡയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഒരുപക്ഷേ ഇത് അത്ര നല്ല വാർത്തയല്ല. കാനഡയിലെ, പ്രത്യേകിച്ച് ഒന്റാറിയോ പ്രവിശ്യയിലെ, പല കോളേജുകളും ഇപ്പോൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. ...
Read moreDetails
