മൈനസ് 20 ഡിഗ്രി തണുപ്പ്, റെക്കോർഡ് വൈദ്യുതി ഉപയോഗം; അതിശൈത്യത്തിൽ വിറച്ച് പ്രിൻസ് എഡ്വേർഡ് ഐലൻഡ്!
ചാർലറ്റൗൺ: പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ കഴിഞ്ഞ വാരാന്ത്യത്തിൽ അനുഭവപ്പെട്ട അതിശൈത്യത്തെത്തുടർന്ന് വൈദ്യുതി ഉപയോഗത്തിൽ വൻ വർദ്ധനവ്. ശനിയാഴ്ചയും ഞായറാഴ്ചയുമായി താപനില മൈനസ് 20 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നതോടെ ...
Read moreDetails
