ഭർത്താവിന്റെ പോലീസ് കരിയർ വില്ലനായി; യുവതിയുടെ കാനഡ പിആർ അപേക്ഷ തള്ളി ഫെഡറൽ കോടതി
ഒട്ടാവ: ചൈനീസ് പബ്ലിക് സെക്യൂരിറ്റി ബ്യൂറോയിലെ മുതിർന്ന ഉദ്യോഗസ്ഥനും കുടുംബത്തിനും കാനഡയിലേക്കുള്ള കുടിയേറ്റ അനുമതി നിഷേധിച്ച് ഫെഡറൽ കോടതി ഉത്തരവിട്ടു. ചൈനയിലെ ഹെബെയ് പ്രവിശ്യയിൽ പോലീസ് ഉദ്യോഗസ്ഥനായിരുന്ന ...
Read moreDetails
