12 വയസ്സുകാരനും കൊലക്കേസ് പ്രതി!; ടൊറന്റോയെ വിറപ്പിച്ച് കുട്ടികളുടെ അതിക്രമങ്ങൾ; കാരണങ്ങൾ ഞെട്ടിക്കുന്നത്
ടൊറന്റോ: ടൊറന്റോ നഗരത്തിൽ കൗമാരക്കാർ ഉൾപ്പെട്ട അക്രമസംഭവങ്ങൾ വർധിച്ചുവരുന്നതായി പോലീസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഈ പ്രവണത വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. 2025-ൽ മാത്രം ...
Read moreDetails
