Tag: Chief Minister and leaders

കണ്ണൂരിൽ അവസാനവട്ട പോരാട്ടം; നിശബ്ദ പ്രചാരണത്തിലും സജീവമായി സ്ഥാനാർഥികൾ; തന്ത്രങ്ങളുമായി മുഖ്യമന്ത്രിയും നേതാക്കളും

കണ്ണൂർ: പരസ്യപ്രചാരണത്തിന്റെ ആരവങ്ങൾ അടങ്ങിയതോടെ കണ്ണൂരിൽ ഇനി നിശബ്ദ തന്ത്രങ്ങളുടെ സമയം. ഓരോ വോട്ടും ഉറപ്പിക്കാനായി സ്ഥാനാർഥികളും പ്രവർത്തകരും വീടുകൾ കയറിയിറങ്ങുന്ന അവസാനവട്ട വോട്ടെടുപ്പ് ഒരുക്കങ്ങളിലാണ് ജില്ല. ...

Read moreDetails