Tag: Channel won’t apologize

ഇറാന്‍ വിജയിച്ചെന്ന് വാര്‍ത്ത നല്‍കി; സിഎന്‍എന്നിനെതിരെ ആഞ്ഞടിച്ച് ട്രംപ്; മാപ്പുപറയില്ലെന്ന് ചാനൽ, വെടിനിർത്തലിന് പിന്നാലെ പോര്

വാഷിങ്ടൺ: യുഎസുമായുള്ള യുദ്ധത്തിൽ ഇറാൻ വിജയിച്ചെന്ന വാർത്ത സംപ്രേഷണം ചെയ്ത അന്താരാഷ്ട്ര വാർത്താ ചാനലായ സിഎൻഎന്നിനെതിരെ രൂക്ഷവിമർശനവുമായി ഡൊണാൾഡ് ട്രംപ്. ചാനൽ പരസ്യമായി മാപ്പുപറയണമെന്നും വാർത്ത പിൻവലിക്കണമെന്നും ...

Read moreDetails