തീ അണയ്ക്കുന്നതിൽ പരാജയം; നോവ സ്കോഷ്യയിൽ ജോഗിൻസ് വോളണ്ടിയർ ഫയർ ഡിപ്പാർട്ട്‌മെൻ്റിൻ്റെ അംഗീകാരം റദ്ദാക്കി
നോവസ്കോഷ്യ; കംബർലാൻഡ് മുനിസിപ്പാലിറ്റി, ജോഗിൻസ് വോളണ്ടിയർ ഫയർ ഡിപ്പാർട്ട്‌മെൻ്റിൻ്റെ രജിസ്ട്രേഷൻ റദ്ദാക്കി. നേതൃത്വപരമായ പ്രശ്‌നങ്ങൾ, സാങ്കേതികപരമായ കഴിവുകേടുകൾ, കെട്ടിടത്തിൻ്റെ സുരക്ഷാഭീഷണി എന്നിവ ചൂണ്ടിക്കാട്ടിയാണ് നടപടി. കമ്മ്യൂണിറ്റിക്കാവശ്യമായ സേവനം ...
Read moreDetails
