നാല് മാസമായിട്ടും തുമ്പില്ല; ലില്ലിയെയും ജാക്കിനെയും കണ്ടെത്താൻ ഇനി ‘കാവോർ ഡോഗ്സ്’
നോവ സ്കോഷ്യ: നാല് മാസങ്ങൾക്ക് മുൻപ് കാണാതായ ലില്ലി, ജാക്ക് സള്ളിവൻ എന്നീ കുട്ടികളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നു. കുട്ടികളെ കണ്ടെത്താനായി ഇപ്പോൾ മൃതദേഹങ്ങൾ കണ്ടെത്താൻ പരിശീലിപ്പിച്ച ...
Read moreDetails
