പിടിയിലാകുന്നതിന് മുൻപ് പണം നാട്ടിലെത്തിക്കാൻ നെട്ടോട്ടം; അമേരിക്കയിലെ കുടിയേറ്റക്കാർക്കിടയിൽ നാടുകടത്തൽ ഭീതി
തെഗുസിഗാൽപ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കർശനമായ കുടിയേറ്റ വിരുദ്ധ നയങ്ങളും നാടുകടത്തൽ നടപടികളും മധ്യ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെ പുനർചിന്തയ്ക്ക് പ്രേരിപ്പിക്കുന്നു. രേഖകളില്ലാത്ത കുടിയേറ്റക്കാരെ ...
Read moreDetails
