Tag: canadians-stuck-in-middle-east

“ഭർത്താവിനെ മരണത്തിന് വിട്ടുകൊടുക്കില്ല; മക്കളുമായി മാത്രം മടങ്ങാനില്ലെന്ന് യുവതി”; യുദ്ധഭൂമിയിൽ വിസ കുരുക്കിൽ പെട്ട് കനേഡിയൻ കുടുംബം

ഒട്ടാവ: യുദ്ധം തുടരുന്ന ഖത്തറിൽ നിന്ന് സ്വന്തം രാജ്യത്തേക്ക് മടങ്ങാനാകാതെ കനേഡിയൻ കുടുംബം പ്രതിസന്ധിയിൽ. ഭർത്താവിന് കനേഡിയൻ വിസ ലഭിക്കാത്തതിനെ തുടർന്ന് മൂന്ന് മക്കളുമായി ദോഹയിൽ തന്നെ ...

Read moreDetails