മെക്സിക്കോയിലെ വെടിയൊച്ച; വിമാനത്താവളത്തിലെ ഭീതിയുടെ നിമിഷങ്ങൾ പങ്കുവെച്ച് കനേഡിയൻ വിനോദസഞ്ചാരികൾ, യാത്രക്കാരെ കൈവിട്ട് വിമാനക്കമ്പനി
മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ തെരുവുകളിൽ ലഹരിമാഫിയകൾ തമ്മിലുള്ള സായുധ സംഘർഷം രൂക്ഷമായതോടെ വിനോദസഞ്ചാരത്തിനെത്തിയ നൂറുകണക്കിന് വിദേശയാത്രക്കാർ ദുരിതത്തിലായി. പ്യൂർട്ടോ വല്ലാർട്ട വിമാനത്താവളത്തിന് പുറത്ത് വെടിവയ്പുണ്ടായെന്ന വാർത്ത പരന്നതോടെ ...
Read moreDetails
