പത്ത് വർഷത്തെ ഒളിവുജീവിതം അവസാനിച്ചു; കാനഡയെ നടുക്കിയ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി മെക്സിക്കോയിൽ പിടിയിൽ
ഹാമിൽട്ടൺ: രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഇരട്ടക്കൊലപാതകക്കേസുകളിൽ കാനഡ പോലീസ് തിരയുന്ന പിടികിട്ടാപ്പുള്ളി ഡാനിയൽ ടൊമാസെറ്റി (Daniel Tomassetti) മെക്സിക്കോയിൽ പിടിയിലായി. പത്ത് വർഷത്തോളമായി വിവിധ രാജ്യങ്ങളിൽ ഒളിവിലായിരുന്ന ...
Read moreDetails
