കാനഡയുടെ മുഖച്ഛായ മാറ്റാൻ പുതിയ ‘പിനാക്കിൾ സ്കൈടവർ’; നിർമ്മാണം അവസാന ഘട്ടത്തിൽ, ടൊറന്റോയിലെ ആകാശഗോപുരത്തിന്റെ കാഴ്ചകൾ ഇങ്ങനെ..
ടൊറന്റോ: കാനഡയുടെ അഭിമാനമായ ടൊറന്റോ നഗരത്തിന്റെ ആകാശരേഖകളെ മാറ്റിമറിച്ചുകൊണ്ട് രാജ്യത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം യാഥാർത്ഥ്യമാകുന്നു. ഡൗൺടൗൺ ടൊറന്റോയിലെ യോങ് സ്ട്രീറ്റും ക്വീൻസ് ക്വേയും സംഗമിക്കുന്ന ...
Read moreDetails
