കാനഡ വിസിറ്റർ വിസ; നിരസിക്കപ്പെടുന്നവരുടെ എണ്ണം കൂടി, വിസ എളുപ്പമാക്കാൻ ശ്രദ്ധിക്കാം ഈ 9 വഴികൾ!
കാനഡ, ലോകത്തിലെ ഏറ്റവും മനോഹരമായ രാജ്യങ്ങളിലൊന്നാണ്. അവിടുത്തെ പ്രകൃതിഭംഗി കാണാനും, ബന്ധുക്കളെ സന്ദർശിക്കാനും, ടൂറിസ്റ്റ് സ്ഥലങ്ങൾ ചുറ്റിക്കറങ്ങാനും ആഗ്രഹിക്കുന്നവർ നിരവധിയാണ്. പക്ഷേ, എല്ലാവരുടെയും സ്വപ്നങ്ങൾ യാഥാർത്ഥ്യമാകണമെന്നില്ല. അടുത്തിടെയായി ...
Read moreDetails
