വിനോദസഞ്ചാര മേഖലയിൽ കനത്ത ആഘാതം; കാനഡയുടെ പിണക്കം മാറ്റാൻ വിട്ടുവീഴ്ചകളുമായി മൊണ്ടാന
ഹെലീന (യു.എസ്.എ): അമേരിക്കയും കാനഡയും തമ്മിലുള്ള രാഷ്ട്രീയ-സാമ്പത്തിക തർക്കങ്ങളെത്തുടർന്ന് കനേഡിയൻ വിനോദസഞ്ചാരികൾ യു.എസ് സന്ദർശനം ബഹിഷ്കരിക്കുന്നത് തുടരുന്നു. ഒരു വർഷത്തോളമായി തുടരുന്ന ഈ പ്രതിസന്ധി അമേരിക്കൻ വിനോദസഞ്ചാര ...
Read moreDetails
