വിലക്കയറ്റം പ്രതിസന്ധിയാകുന്നു; ജീവിതച്ചെലവ് കുതിക്കുന്നു; കാനഡയിൽ ഇത്തവണ അതിജീവനത്തിന്റെ ക്രിസ്മസ് ആഘോഷങ്ങൾ
ഒട്ടാവ: വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് കനേഡിയൻ കുടുംബങ്ങളുടെ ക്രിസ്മസ് ആഘോഷങ്ങളെ സാരമായി ബാധിക്കുന്നു. സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വിലയിലുണ്ടായ ഗണ്യമായ വർദ്ധനവ് ...
Read moreDetails
