ചർച്ചകൾ പ്രതിസന്ധിയിൽ; കാനഡ പോസ്റ്റ് ജീവനക്കാർ ഒവർടൈം ജോലികൾ നിർത്തലാക്കുമോ ?
കാനഡയിലെ പോസ്റ്റൽ ജീവനക്കാർ പണിമുടക്കിലേക്ക്. ഏകദേശം 55,000 ത്തിൽപ്പരം തൊഴിലാളി ജീവനക്കാരെ പ്രതിനിധീകരിക്കുന്ന കനേഡിയന്‍ യൂണിയന്‍ ഓഫ് പോസ്റ്റല്‍ വര്‍ക്കേഴ്‌സ് (CUPW), ഔദ്യോഗിക കരാര്‍ അവസാനിപ്പിച്ചതിനെത്തുടർന്നാണ് രാജ്യവ്യാപകമായി ...
Read moreDetails
