‘വീടുകൾ ഒഴിഞ്ഞുകിടന്നാൽ ഇളവല്ല, ഇനി കനത്ത പിഴ!’ ; ന്യൂ ബ്രൺസ്‌വിക്കിൽ ‘Vacancy Tax’ നിയമമാക്കണമെന്ന് ആവശ്യവുമായി സിറ്റി കൗൺസിലർമാർ
സെന്റ് ജോൺ: ഭവനക്ഷാമം രൂക്ഷമായിരിക്കെ, വർഷങ്ങളോളം ഒഴിഞ്ഞുകിടക്കുന്ന റെസിഡൻഷ്യൽ പ്രോപ്പർട്ടികൾക്ക് സാമ്പത്തിക പിഴ ചുമത്തണമെന്ന ആവശ്യം ശക്തമാക്കി സെന്റ് ജോൺ കൗൺസിലർമാരും ഭവന ഗവേഷകരും. പ്രാദേശിക ഉദ്യോഗസ്ഥരിൽ ...
Read moreDetails









