പൂർണമല്ലാത്ത അപേക്ഷകൾ തള്ളും: മുന്നറിയിപ്പില്ലാതെ IRCC; കാനഡ കുടിയേറ്റത്തിലെ വർധിച്ചുവരുന്ന അപകടസാധ്യതകൾ; നിയമങ്ങൾ കടുക്കുമ്പോൾ പ്രൊഫഷണൽ സഹായം തേടേണ്ടത് എന്തിന്? അറിയണം ഇമിഗ്രേഷൻ കൺസൾട്ടന്റുമാരുടെ പ്രാധാന്യം
കാനഡയിലെ കുടിയേറ്റ പ്രക്രിയയിൽ ചെറിയ ഭരണപരമായ പിഴവുകൾ പോലും ഒരു വ്യക്തിയുടെ ജീവിതം മാറ്റിമറിക്കാൻ കാരണമായേക്കാം. അടുത്തിടെ നോവ സ്കോഷ്യയിലെ ഡാർട്ട്‌മൗത്തിൽ മൂന്ന് ഫിലിപ്പീനോ നിർമ്മാണ തൊഴിലാളികൾക്ക് ...
Read moreDetails
