വിലക്കയറ്റത്തിൽ പൊറുതിമുട്ടി കാനഡ; ആവശ്യക്കാരിൽ 36 ശതമാനവും കുട്ടികൾ; ഫുഡ് ബാങ്കുകളിൽ നിന്ന് വരുന്നത് ആശങ്കപ്പെടുത്തുന്ന കണക്കുകൾ
ഒട്ടാവ: ജീവിതച്ചെലവ് കുതിച്ചുയർന്നതോടെ കാനഡയിലെങ്ങും കടുത്ത ഭക്ഷ്യപ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ട്. വിശപ്പടക്കാൻ സൗജന്യ ഭക്ഷണശാലകളെയും ഫുഡ് ബാങ്കുകളെയും (ഭക്ഷ്യശേഖരണ കേന്ദ്രങ്ങൾ) ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ് കഴിഞ്ഞ ...
Read moreDetails
