പൗരത്വ വാരാഘോഷം ആരംഭിച്ച് രാജ്യം; 2024ല്‍ കനേഡിയന്‍ പൗരത്വം ലഭിച്ചത് 3.74 ലക്ഷം പേര്‍ക്ക്
കാനഡയിലെ പൗരത്വ വാരാഘോഷം ഔദ്യോഗികമായി ആരംഭിച്ചു. വിവിധ പ്രവിശ്യകളിലായി നടക്കുന്ന ചടങ്ങുകളും പരിപാടികളും കാനഡയുടെ മതസൗഹാർദ്ദവും സാംസ്‌കാരിക വൈവിധ്യവുമാണ് ഉയര്‍ത്തിക്കാട്ടുന്നത്. 2024ൽ മാത്രം, കാനഡ 3.74 ലക്ഷം ...
Read moreDetails
