അവധിക്കാലം ദുരന്തമായി: കൂറ്റൻ തിരയിൽപ്പെട്ട് മകൾ; അഞ്ചുവയസ്സുകാരിയെ രക്ഷിക്കുന്നതിനിടെ പിതാവിന് ദാരുണാന്ത്യം
കാൽഗറി; കാൽഗറിയിൽ നിന്നുള്ള ഒരു കുടുംബം കലിഫോർണിയയിൽ അവധിക്കാലം ആഘോഷിക്കാൻ പോയപ്പോൾ സംഭവിച്ച ദുരന്തമാണ് ഇപ്പോൾ എല്ലാവരുടെയും നെഞ്ചുലയ്ക്കുന്നത്. ശക്തമായ കടൽത്തിരയിൽപ്പെട്ട് ഒഴുകിപ്പോയ തൻ്റെ അഞ്ചുവയസ്സുകാരി മകളെ ...
Read moreDetails
