ടൊറന്റോയിൽ വീട് വാങ്ങാൻ പദ്ധതിയുണ്ടോ? കാത്തിരിക്കാം; വിലയിൽ വലിയ കുറവുണ്ടാകുമെന്ന് റിപ്പോർട്ട്
ടൊറന്റോ: കാനഡയിലെ ഏറ്റവും വലിയ നഗരമായ ടൊറന്റോയിൽ വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസകരമായ വാർത്തയുമായി പ്രമുഖ റിയൽ എസ്റ്റേറ്റ് സേവന ദാതാക്കളായ റോയൽ ലെപേജ് (Royal LePage). ...
Read moreDetails
