ശക്തമായ മഞ്ഞുവീഴ്ച: ന്യൂയോർക്കിൽ ജനജീവിതം സ്തംഭിച്ചു; ഗതാഗത തടസ്സം രൂക്ഷം
ന്യൂയോർക്ക്: കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഞ്ഞുവീഴ്ചയെത്തുടർന്ന് അമേരിക്കയുടെ വടക്കുകിഴക്കൻ മേഖലകളിൽ ജനജീവിതം ദുസ്സഹമായി. ന്യൂയോർക്ക് നഗരമുൾപ്പെടെയുള്ള പ്രദേശങ്ങൾ മഞ്ഞിൽ പുതഞ്ഞതോടെ വ്യോമ-റോഡ് ഗതാഗതം പൂർണ്ണമായും ...
Read moreDetails
