ഹാലിഫാക്സിലെ ബയേഴ്‌സ് റോഡ് ബ്ലഡ് കളക്ഷൻ ക്ലിനിക് അടച്ചു; പരിശോധനകൾക്കായി ബദൽ സംവിധാനം
ഹാലിഫാക്സ്: ഹാലിഫാക്സിൽ തിരക്കേറിയ ബയേഴ്‌സ് റോഡ് ബ്ലഡ് കളക്ഷൻ ക്ലിനിക്കിന്റെ പ്രവർത്തനം തടസ്സപ്പെട്ടു. പൈപ്പ് ലൈനിലെ തകരാറിനെത്തുടർന്നുണ്ടായ ജലസംബന്ധമായ പ്രശ്നങ്ങളെ തുടർന്നാണ് ക്ലിനിക്ക് താൽക്കാലികമായി അടച്ചത്. വ്യാഴാഴ്ച ...
Read moreDetails
